DHRHSS KANDANAKAM DOCUMENT
DARUL HIDAYA
RESIDENTIAL
HIGHER SECONDARY SCHOOL FOR WOMEN
KANDANAKAM, KALADI P.O, MALAPPURAM. DT., 679 582
SCHOOL CODE: 11075
Phone: 0494 2699067 E-mail: dhrghss.kandanakam@gmail.com
Home:
Darul
Hidaya Residential Higher Secondary School for Women, Kandanakam is one of the
eminent educational institutions in Kaladi Grama Panchayath. It is a Recognized
Aided Higher Secondary School under the HSE Section, DGE Kerala in Edappal Sub
District. It has fruitfully accomplished a quarter of a century and enduring
its ceaseless expedition to date and up to date. Formerly it was funded by the
Central Government for the foundation and infrastructure development, proposed
by the Area Intensive Programme.
DHRHSS
for Women Kandanakam (School Code: 11075 under the DHSE, Govt of Kerala) set
out its scholastic safari in the academic year 1994-95. The School is situated
in a sylvan, serene and alluring hillock area at Kandanakam. It is located nearby
the Thrissur- Kuttippuram State Highway (SH 69), the KSRTC Bus Station and the
Institute of Driver Training and Research (IDTR) in the vicinity and also 6 KMs
away from Kuttippuram Railway Station. It has a colossal campus locale with 10
acres of land and a large recreation ground. At first, the School was launched
at Hidayath Nagar, Edappal in 1994 and in the following year it was shifted to
the new two storey building at Kandanakam. In 2007, the building was elevated
to three storey with all the facilities including an Auditorium.
Basic Details:
അടിസ്ഥാന വിവരങ്ങൾ
വിദ്യാലയത്തിന്റെ പേര്
|
ദാറുൽ ഹിദായ
റസിഡൻഷ്യൽ ഹയർ
സെക്കന്ററി സ്കൂൾ
ഫോർ വിമിൻ,
കണ്ടനകം
|
വിലാസം
|
കാലടി പി
ഒ, മലപ്പുറം
ജില്ല,
പിൻ - 679582 ഫോൺ:
0494 269967
|
സ്കൂൾ കോഡ്
|
11075 (HSS)
|
വിദ്യാഭ്യാസ ഉപജില്ല
|
എടപ്പാൾ
|
വിദ്യാഭ്യാസ ജില്ല
|
തിരൂർ
|
റവന്യൂ ജില്ല
|
മലപ്പുറം
|
റീജിനൽ ഓഫീസ് (RDD)
|
മലപ്പുറം
|
ബി ആർ
സി
|
എടപ്പാൾ
|
സി ആർ
സി
|
കാലടി
|
ഗ്രാമ പഞ്ചായത്ത്
|
കാലടി (ഒമ്പതാം
വാർഡ്)
|
ബ്ലോക്ക് പഞ്ചായത്ത്
|
പൊന്നാനി (കണ്ടനകം
ഡിവിഷൻ)
|
ജില്ലാ പഞ്ചായത്ത്
|
മലപ്പുറം (എടപ്പാൾ
ഡിവിഷൻ)
|
നിയമസഭാ മണ്ഡലം
|
തവനൂർ
|
ലോക്സഭാ മണ്ഡലം
|
പൊന്നാനി
|
താലൂക്ക്
|
പൊന്നാനി
|
വില്ലേജ്
|
കാലടി
|
ഇ മെയിൽ
|
|
UDISE CODE
|
32050700718
|
വെബ് സൈറ്റ്
|
The Background:
In pursuance with the National Policy on Education, the Ministry of Home Affairs, the Govt of India set up a group in 1990 under the Chairmanship of Dr Gopal Singh to look into the educational status of the disadvantaged groups, the backward classes and the minorities in the country. They have identified Muslims and Neo-Buddhists as educationally backward minority groups at the national level. Neo-Buddhists were given all the benefits which are available to the Scheduled Casts and therefore, the Muslims are recognized as educationally backward minority group at the national level. The Committee has suggested an Area Approach in school education to promote education of the educationally backward groups. This has been recommended by the Empowered Committee of Education and endorsed by the Central Advisory Board of Education in May 1992. To this end, the Dept of Education under the Ministry of Human Resource and Development, the Government of India has been operating a national scheme of financial assistance, namely the Area Intensive Programme (AIP) with a view to promote education of children belonging to educationally backward minorities. A Grants–in–Aid Committee (GIAC) under the chairmanship of the Union Education Secretary would be constituted for the purpose. The Programme was launched in 1993 and the grant is given as 100% basis to the States and the Union Territories for the establishment and strengthening of educational infrastructure in Lower Primary and Upper Primary Schools and also for opening of multi- stream Residential Higher Secondary Schools for the girls to promote their participation in science, commerce, humanities and vocational courses. The AIP Scheme has been implemented in four districts of Assam and 325 blocks spread over 13 States and three UTs.
During
1994-95 Academic Year, the Govt of India approved the proposals for starting 42
schools run by the Non Governmental and Voluntary Organisations under the
Scheme of AIP in six districts of Kerala,
namely Palakkad,
Malappuram, Kozhikode, Wayanad, Kannur and
Kasargod.
The
Ponnani Taluk Muslim Orphanage Committee (PTMOA) also has been sanctioned to
start up a Residential Higher Secondary School for Girls at Kandanakam, in
Tavanur Panchayath. (Now the Panchayath is bifurcated and formed a new one
called Kaladi Grama Panchayath, so the School is at the latter now.) The
Association was provided with one time grant of 15 lakhs in two installments
for the establishment of Residential Higher Secondary School with
infrastructure facilities.
The AIP School Managements in Kerala strived a lot to set in
motion of these types of schools due to the shortfall of fund, especially the
salary of the staff. The one time grant for construction work only doesn’t help
the institution to bestow quality education. Their incessant entreaty triumphed
in at last and the State Government sanctioned to allocate salary to the staff
of these schools in 2003. Now, the schools have come into full aided status and
the Government of Kerala has approved the appointments of the staff as per the
rules mentioned in the KER and the KSR.
Curriculum and Admission:
The School follows the curriculum of SCERT Kerala. As it is a Girls Higher Secondary School, the girls get enrolled for two years, namely Plus One and Plus Two. The admission process adheres as per the norms mentioned in the HSE Section, under the Directorate of General Education. It follows the Single Window Admission System in the HSCAP for the selection and admission in Plus One Classes. The Kerala Government introduced the SWA System since 2008. There are 20% seats reserved for the SC/ST, 20% for the Muslim Community, 20% for the Management and the remaining 40% in General Category. The School timing is from 9am to 4.45pm as per the directions from the HSE. The students come from far off places, commuting several KMs to turn up school. The feeding area of the school is spread over three districts, comprised of five Assembly Constituencies, namely Thrithala, Tavanur, Ponnani, Kottakkal and Kunnamkulam.
Facilities & Faculty:
Mr N Abdul Kayoom is the Principal of DHRHSS. He took charge in 2005. Twelve teachers and four lab assistants are working here. English, Arabic, Hindi, Physics, Chemistry, Mathematics, Zoology and Botany faculties are functioning with full fledge. They use ICT assisted equipments and study materials for their interaction with the students. The teachers are Government approved and highly qualified and to get through the ages to tackle with the new generation. The School provides Wi-Fi connectivity to all classes to cop up with the current age.
There are two science batches in vogue with the subject code
01 (English, Hindi/ Arabic, Physics, Chemistry, Mathematics and
Biology). The School has a three storey building with all the requirements for
running a well established higher secondary school. All class rooms are well
furnished smart rooms with LCD projector and white boards. The Principal's
Chamber, the School Office, the Teachers’ Staff Room, well arranged conference
hall, four well equipped Laboratories (Physics, Chemistry, Botany and Zoology),
the Library & Reading Room, the Prayer Hall, the NSS Office, the Store Room,
eleven clean and girls’ friendly toilets with incinerator and napkin vending
machine and an Auditorium are working in this three storey building. The School
has bus facilities to and fro between Kandanakam and Edappal. The pupils from
far off places can easily turn up at school premises with free of cost.
Teaching Faculty:
BIOLOGY DEPARTMENT:
1.
ABDUL KAYOOM N,
Principal & HSST
Zoology,
M Sc Zoology, M Sc
Psychology,
M Sc Counseling &
Psychotherapy, B Ed & SET.
2.
NISHA T G,
HSST Botany,
M Sc Botany, B Ed
& SET.
CHEMISTRY DEPARTMENT:
3.
JISHA JOSE,
HSST Senior Sel Gr Chemistry,
M Sc Chemistry, B Ed
& SET.
4.
ASITHAKUMARI K,
HSST (Jr) Chemistry,
M Sc Chemistry & M
Ed.
ENGLISH DEPARTMENT:
5.
ASHAR P K,
HSST English,
M A English Language
& Literature, M A Linguistics,
Master of Journalism
& Mass Communication, B Ed & SET
6.
BALKEES M P,
HSST (Jr) English,
MA English Language
& Literature & M Ed.
LANGUAGE DEPARTMENT:
7.
RASHEEDA K,
HSST (Jr) Arabic,
M A Arabic, B Ed &
SET.
8.
SHEMEENA C M,
HSST Junior Sel Gr
Hindi,
M A Hindi, B Ed Hindi
& SET.
PHYSICS DEPARTMENT:
9.
SHEREENA M,
HSST Senior Sel Gr
Physics,
M Sc Physics, B Ed
& SET.
10.
NOUFAL A KHADER,
HSST (Jr) Physics,
M Sc Physics & M
Ed.
MATHEMATICS
DEPARTMENT:
11.
SHERIFA T P,
HSST HG Mathematics,
M Sc Mathematics, B Ed
& SET
12.
HASNA M A,
HSST (Jr) Mathematics,
M Sc Mathematics &
M Ed
NON-TEACHING
STAFF:
1. KAMARU
LAILA T
Lab Assistant, 15 YRS HG
2.
RASIYA V V,
Lab Assistant, 15 YRS HG
3.
NASEER M C
Lab Assistant, 15 YRS HG
4.
LATHEEF E V
Lab Assistant, 15 YRS HG
The Scholars and the Scholastic Area:
There are almost 240 students studying in four classes, namely S1A, S1B, S2A and S2B here. The School has only Higher Secondary Section. The students get stimulation and support from the teachers to score more in the examinations by various activities such as the tutorial system, motivation classes, special coaching, night class, monthly unit evaluation and individual care. The School secured the Academic Excellence Award viz. C Hamza Sahib Memorial Rolling Trophy sponsored by MES in Ponnani Taluk in 2009. Most of the girls are hailing from the educationally backward background and they need more assistance and observation. All the class rooms have internet connectivity and the pupils use internet to google facts and info. The secure, serene and caring campus surroundings lure girls and their parents to the School.
The
Parents, Teachers, Students and Management:
There
is a friendly and favorable affinity among the parents, the teachers, students
and the Management which are the four pillars of school system. The School
encourages active parents’ participation in all the school programmes. There is
strong and powerful PTA that coordinates all the activities in the School. The
PTA Executive Committee meetings conduct every month and on special occasions.
A section wise parent meeting convenes after terminal examinations. Regular
Parent-Teacher Interaction is inevitable to bring the desired development in
students.
Most
of the parents are regularly attending the open houses conducted after each
terminal evaluation. The PTA supports the teachers and the students in
curricular and non-curricular activities. The Management is also very alert in
arranging infrastructure facilities.
Co-curricular Activities:
The National Service Scheme:
The School has been santioned a Self Financing National
Service Scheme- NSS Unit. The personality development of students through
community service is the aim of NSS. It was formally inaugurated by Mrs. Suhra
Mampad, the President of the Malappuram District Panchayath in this Academic
Year (2015-16). There is only one Unit, which consists of 50 students studying
in Plus One Classes. Mrs. Jisha Jose, HSST in Chemistry is the Programme
Officer now. The students of NSS do various activities for the betterment of
their personality and the development of the society.
The Souhrida Club:
The Souhrida Club commenced in 2012. The aim of the Club is to
improve the physical, academic, social and interpersonal skills of adolescents
and lead them towards a successful adulthood. Souhrida Club assures a platform
for the students to express their problems frankly. Mrs. Shemeena C M, HSST in Hindi
is the Co-ordinator of Souhrida Club. The Souhrida Vedi under the Chairmanship
of the Principal works as the Executive Committee of the Club. They conduct
health related classes on several topics such as Know Thyself, Reproductive
Health, Mental Health and Makkale Ariyan. A Drop Box is arranged at
School for the students to drop their grievances/ problems in their home, class
or any other area. The Executive Committee evaluates the programmes and the
problems of the pupils every week. The International Children’s Day (November
20) is celebrated as the Souhrida Day.
The Career Guidance and
Adolescent Counseling Cell:
The Career Guidance and Adolescent Counseling Cell conduct
various activities in the School. It also started in 2012. It organizes
motivation classes, career guidance classes for the students. Mr. Noufal A
Khader is the Co-ordinator of the Cell. The cell gives guidance for the
students for their higher studies. The individual counseling also should be
arranged for the girl students.
The Arts, Sports and Extra
Curricular Activities:
The School encourages the extra-curricular activities of the
students to flourish their flavor and also their innate abilities and skills.
The students partake in the Arts and Sports very lively and actively. They are
selected to take part in Sub District and District School Festivals each year.
The students get qualified to participate in various activities in Sub-
Districts and District Levels. They also vigorously perform in General Quiz
Programmes and other intellectual activities. The School celebrates all the festivals and
festivities with its full feast. The students are also glad to participate in
annual tour programmes.
School
History: Time Line
1994: Launched @ Hidayath Nagar
1995: Shifted to Kandanakam
2002: Sanctioned Aided Status to School
2003: Approved Teachers' & Non Teachers Appointment
2005: Appointed New Four Teachers
2005: Appointed N Abdul Kayoom as Principal
2007: Elevated the Building to Three Storey
2008: Introduced
Single Window Admission System
2009: Bestowed C Hamza Sahib Memorial Award for Academic Excellence.
2011: Sanctioned an Additional Science Batch
2012: Commenced the Souhrida Club
2012: Sanctioned Career Guidance & Counseling Cell
2013: Approved the Appointment of New Three Teachers
2015: Sanctioned Self Financing NSS Unit
2015: Sanctioned a New Teacher Post in English
2009: Bestowed C Hamza Sahib Memorial Award for Academic Excellence.
2011: Sanctioned an Additional Science Batch
2012: Commenced the Souhrida Club
2012: Sanctioned Career Guidance & Counseling Cell
2013: Approved the Appointment of New Three Teachers
2015: Sanctioned Self Financing NSS Unit
2015: Sanctioned a New Teacher Post in English
2015:
School celebrated 20th Annual
2017:
School Introduced Academic Master Plan with a title, ‘VISION 2020,
MISSION 120’
2018:
All class rooms became smart with LCD projector
2020: Inaugurated
one year long Silver Jubilee Celebrations
PRINCIPAL’S REPORT 2019-20
സാമൂഹ്യമായും വിദ്യാഭ്യാസപരമായും
പിന്നാക്കം
നിൽക്കുന്ന
പ്രദേശങ്ങളിലെ
പെൺകുട്ടികളുടെ
വിദ്യാഭ്യാസ
പുരോഗതിക്ക്
പ്രാധാന്യം
നൽകുന്നതിന്റെ
ഭാഗമായ
കേന്ദ്രസർക്കാറിന്റെ
ആഭിമുഖ്യത്തിൽ
1995 ൽ
ദാറുൽ
ഹിദായ
മാനേജ്മെന്റിന്
കീഴിൽ
കണ്ടനകത്ത്
ആരംഭിച്ച
കലാലയമാണ്
ദാറുൽ
ഹിദായ
റസിഡൻഷ്യൽ
ഹയർസെക്കൻററി
സ്കൂൾ
ഫോർ
വിമിൻ.
2003ൽ
സംസ്ഥാന
സർക്കാറിന്റെ
കീഴിൽ
സ്കൂൾ
എയിഡഡായി പ്രഖ്യാപിക്കപ്പെട്ടു. 2007ൽ
സ്കൂൾ കെട്ടിടം മൂന്ന് നിലകളായി
വികസിപ്പിച്ചു. 2011ൽ സ്കൂളിന് ഒരു
സയൻസ്
ബാച്ചുകൂടി
അനുവദിച്ച്
കിട്ടി.
ഇപ്പോൾ
2020ൽ
എത്തിനിൽക്കുമ്പോൾ,
പെൺകുട്ടികൾ
മാത്രം
പഠിക്കുന്ന,
ഹയർസെക്കൻററി
വിഭാഗം
മാത്രം
പ്രവർത്തിക്കുന്ന,
രണ്ട്
സയൻസ്
ബാച്ചുകളുള്ള,
ഇരുന്നൂറ്റി
നാല്പതോളം
കുട്ടികൾ
പഠിക്കുന്ന
കേരളത്തിലെ
അപൂർവ്വം
സ്കൂളുകളിലൊന്നാണിത്.
വിഷൻ 2020, മിഷൻ 20 ടു 20 (VISION 2020, MISSION 20 to 20):
ദാറുൽ ഹിദായ സ്ഥാപനങ്ങളുടെ
മുപ്പതാം
വാർഷിക
സമ്മേളനത്തിലാണ്
കണ്ടനകം
ദാറുൽ
ഹിദായ
ഇരുപതാം
വാർഷികം
ആഘോഷിച്ചത്.
സ്ഥാപനങ്ങളുടെ
യൂനിഫോമിറ്റി
നിലനിർത്തിക്കൊണ്ട്
പെയിന്റടിച്ചും
ബോർഡുകൾ
നവീകരിച്ചും
കൊണ്ട്
ആരംഭിച്ച
വിഷൻ
2020 വികസന
പ്രവർത്തനങ്ങൾ
അതിന്റെ
പാരമ്യതയിലേക്ക്
പ്രവേശിക്കുന്നതിന്റെ
പ്രഖ്യാപനമാണ്
ഇവിടെ
നടത്തപ്പെടുന്നത്.
ഒരു
വർഷം
നീണ്ടു
നിൽക്കുന്ന
ഈ
ആഘോഷങ്ങൾ
അവസാനിക്കുന്നതോടെ
നമ്മുടെ
‘വിഷൻ
2020’ ഏകദേശം
പൂർത്തീകരിക്കപ്പെടും. 2020 ഡിസംബറോടെ
ലോകോത്തര
നിലവാരമുള്ള
ഒരു
കലാലയമായി
നമ്മുടെ
സ്കൂളിനെ
പരിവർത്തിപ്പിക്കാനുള്ള
പരിശ്രമത്തിന്റെ
ഭാഗമാണ്
ഈ
പ്രഖ്യാപന
സമ്മേളനം.
‘വിഷൻ 2020 മിഷൻ
120’ എന്ന
തലക്കെട്ടിൽ
കഴിഞ്ഞ
വർഷങ്ങളിൽ
നടന്ന
പ്രവർത്തനങ്ങളിലേക്ക്
ഒരു
തിരിഞ്ഞുനോട്ടമാണ്
ആദ്യം
നടത്തുന്നത്.
ഭൗതികമായും അക്കാദമികമായും സാമൂഹ്യമായും
സ്കൂളിൽ
ഒട്ടനവധി
വികസന
പ്രവർത്തനങ്ങൾ
നടന്നു.
‘വിഷൻ
2020’ യുടെ
ഭാഗമായി
ശ്രദ്ധേയമായ
20 പ്രവർത്തനങ്ങൾ
(Mission 20) ഇവിടെ സൂചിപ്പിക്കുകയാണ്:
1.
‘കാട്ടിലെ
കോളേജ്’
എന്ന
അപരനാമത്തിലറിയപ്പെട്ടിരിരുന്ന
നമ്മുടെ
സ്കൂളിന്
ജലദൗർബല്യം
ഒരു
വലിയ
അക്കാദമിക/
ഭൗതിക
പ്രശ്നമായിരുന്നു.
അധ്യയന
വർഷം
പകുതിയാവുമ്പോഴേക്കും
കിണർ
വെള്ളം
വറ്റിപ്പോവുന്നത്
പെൺകുട്ടികൾ
പഠിക്കുന്ന ഒരു സ്ഥാപനത്തിന്റെ വലിയ
അപര്യാപ്തയായിരുന്നു.
2015-16 വർഷത്തിലെ പി ടി എ
യുടെ
ശ്രമഫലമായി
ദാറുൽ
ഹിദായ
മാനേജ്മെന്റിന്റെ
മേൽനോട്ടത്തിൽ
കുഴൽ
കിണർ
കുഴിച്ച്
വെള്ളം
കണ്ടെത്താനായത്
സ്കൂളിന്റെ
വികസനത്തിൽ
ഒരു വലിയ
കുതിച്ചുചാട്ടമാണ്
വരുത്തിയത്.
ദിവസം
5000 ലിറ്റർ
വെള്ളം
പമ്പുചെയ്യാൻ
സാധിക്കുന്നത്
കുട്ടികളുടെ
ആവശ്യങ്ങൾ
നിറവേറ്റാൻ
മാത്രമല്ല,
മറ്റെല്ലാ
വികസനങ്ങൾക്കുമുള്ള
നാന്ദികൂടിയായി.
കുടിവെള്ളത്തിനായി ഇപ്പോൾ സാധാകിണറും ഉപയോഗിക്കുന്നുണ്ട്.
2.
ജലലഭ്യത സുലഭമായതോടെ ശുദ്ധമായ
കുടിവെള്ളത്തിനും
സംവിധാനം
ഏർപ്പെടുത്തി.
പ്രത്യേകമായ
ടാങ്ക്
സ്ഥാപിച്ച്,
ആർ
ഒ
സിസ്റ്റമുള്ള
പ്യൂരിഫയറക്കം
കുടിവെള്ളവും
കൂളറിൽ
നിന്നുള്ള
തണുത്ത
വെള്ളവും
ഒരേ
സമയത്ത്
സ്കൂളിൽ
ലഭ്യമാണ്.
3.
കുട്ടികൾക്ക് ഭക്ഷണശേഷം
കൈ
കഴുകുവാനും
മറ്റുമുള്ള പത്ത്
വാഷ്ബേസിനുകൾ
സ്ഥാപിച്ചു.
4.
പെൺകുട്ടികൾക്കുള്ള ടോയിലറ്റുകൾ
ടൈൽ
ചെയ്ത്
വാതിലുകൾ
മാറ്റിപ്പണിതത്
ഇക്കാലയളവിലാണ്.
നാപ്കിൻ
വെൻഡിംഗ്
മെഷീനും
പാഡുകൾ
കത്തിക്കാനാവശ്യമായ
ഇൻസിനറേറ്ററും
സ്ഥാപിച്ച്
ഗേൾസ്
ഫ്രണ്ട്ലി
ടോയ്ലറ്റ്
ആക്കി
മാറ്റി.
5.
സ്കൂൾ ഓഫീസും പ്രിൻസിപ്പാൾ
റൂമും
പൂർണ്ണമായും
ടൈൽ
ചെയ്ത്
ഫർണിഷ്
ചെയ്ത്
ആധുനീകരിച്ചു.
6.
സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിച്ചു.
ക്ലാസ്
മുറികളിൽ
ആവശ്യത്തിന്
ലൈറ്റുകളും
ഫാനുകളും
സ്ഥാപിച്ചു.
7.
ക്ലാസ് മുറികൾ ടൈൽ ചെയ്ത്, ഡോറുകളും
ജനലുകളും
സ്ഥാപിച്ച്
ഹൈടെക്
നിലവാരത്തിലാക്കി.
എൽ
സി
ഡി
പ്രൊജക്റ്ററും,
പ്രസംഗ
പീഠവും,
സൗണ്ട്
സിസ്റ്റവും,
ഇന്റർനെറ്റ്
കണക്ഷനും,
ഐ
ടി
ഉപകരണങ്ങൾ
സ്ഥാപിക്കാനാവശ്യമായ ഷെൽഫും,
വൈറ്റ്
ബോർഡുമടക്കം
ആധുനിക
സംവിധാനത്തിലുള്ളതാണ്
മുഴുവൻ
ക്ലാസ്
മുറികളും.
8.
സ്റ്റാഫ് റൂം ടൈൽ
ചെയ്ത്
ആധുനീകരിച്ചു.
9.
സൗണ്ട് സിസ്റ്റവും 250 ഇരിപ്പിടങ്ങളുമുള്ള
ടൈൽ
ചെയ്ത,
കോൺഫറൻസ്
ഹാൾ
സ്കൂളിന്റെ
ഒരു
അലങ്കാരമാണ്.
ബിഗ്
സ്ക്രീനുള്ള
എൽ ഇ
ഡി
ടിവിയും
ഈ
ഹാളിലുണ്ട്.
10.
ഐ ടി സ്കൂളിന്റെ
സഹകരണത്തോടെ
സ്ഥാപിച്ച
ജനറേറ്റർ
സംവിധാനം
സ്കൂളിന്
ഒരു
മുതൽകൂട്ടാണ്.
11.
ലൈബ്രറിയിൽ പുതുതായി
മൂന്ന്
ഷെൽഫുകളും
പുസ്തകങ്ങളും
വാങ്ങി.
12.
സ്കൂളിന് 2015-16 വർഷത്തിൽ
അനുവദിച്ച്
കിട്ടിയ
NSS യൂനിറ്റിന്
സ്വന്തമായി ഓഫീസ്
മുറി
ഒരുക്കി.
ഒരു
സ്റ്റോർ
റൂമും
സ്കൂളിലുണ്ട്.
13.
പെൺകുട്ടികൾക്ക് പ്രാർത്ഥന
നിർവ്വഹിക്കാനായി
ടൈൽ
ചെയ്ത
പ്രയർ
ഹാളും
ഒരുക്കി.
14.
മൂന്നാം നിലയിലെ ക്ലാസ്
മുറികളിൽ
ഷട്ടർ
സ്ഥാപിച്ച്
കൊണ്ട്
ആവശ്യമുള്ള
സന്ദർഭങ്ങളിൽ ഒരു ഇൻഡോർ
ഓഡിറ്റോറിയമായി
ഉപയോഗപ്പെടുത്തുന്നു.
15.
സ്കൂളിന്റെ നാലാം
നിലയിൽ
നിന്നുള്ള
ചോർച്ച
എല്ലാ
വർഷവുമുള്ള
ഒരു
വലിയ
പ്രശ്നമായിരുന്നു.
അഞ്ച്
ലക്ഷത്തോളം
രൂപ
ചെലവഴിച്ച്
ഈ
അധ്യയന
വർഷം
നടത്തിയ
മഹത്തായ
ഒരു
വികസനമാണ്
സ്കൂളിന്റെ
മേൽക്കൂര.
അതുമൂലം
സ്കൂളിന് കൂടുതൽ സുരക്ഷിതത്വം നൽകുന്നു.
16.
എൻ എസ് എസ്
യൂനിറ്റിന്റെ
ആഭിമുഖ്യത്തിൽ
സാമൂഹ്യ
രംഗത്ത്
നടത്തിയ
ശ്രദ്ധേയമായ
സേവനങ്ങൾ
പ്രത്യേകം
ശ്ലാഘിക്കപ്പെടേണ്ടതാണ്.
പ്രളയ
ദുരിതാശ്വാസത്തിന്റെ
ഭാഗമായി
രണ്ട്
വീടുകൾക്ക്
ഒരു
ലക്ഷത്തോളം
രൂപ
ധനസഹായം
നൽകിയത്,
ഓണം/
പെരുന്നാൾ
ആഘോഷങ്ങളോനുബന്ധിച്ച് കിറ്റുകൾ, കർക്കടകമാസത്തിലെ
ഔഷധക്കൂട്ട് എന്നിവ നൽകിയത്, നാല് ലൈബ്രറികൾക്ക് പുസ്തകങ്ങൾ
നൽകിയത്,
വിവിധ
തരത്തിലുള്ള
മെഡിക്കൽ
ക്യാമ്പുകൾ
സംഘടിപ്പിച്ചത്,
കാൻസർ
സർവ്വേ
നടത്തിയത്,
ആൽക്കഹോളിക്സ്
അനോനിമസുമായി
സഹകരിച്ച്
ലഹരി
ബോധവത്ക്കരണം
സംഘടിപ്പിച്ചത്,
വിവിധ
ദിനാചരണങ്ങൾ
കൊണ്ടാടുന്നത്,
പ്രകൃതി
സൗഹൃദ
സഞ്ചികൾ
വിതരണം
ചെയ്തത്,
ഗ്രാമം
ദത്തെടുത്ത്
പ്രവർത്തനങ്ങൾ
നടത്തുന്നത്,
പച്ചക്കറിത്തോട്ടം
പരിപാലിക്കുന്നത്,
മഴക്കുഴികൾ
സംരക്ഷിക്കുന്നതടക്കം
സർവ്വോപരി
വൈവിധ്യമാർന്ന
പരിപാടികളോടെ
ഓരോ
വർഷവും
നടത്തുന്ന സപ്തദിന
ക്യാമ്പും
സ്കൂളിനെ
നാടുമായി
ബന്ധിപ്പിക്കുന്നു.
17.
സ്കൂളിന്റെ ഗ്രൗണ്ട്
ഫ്ലോർ
വരാന്ത
നായ്ക്കളിൽ
നിന്നും
സാമൂഹ്യ
ദ്രോഹികളിൽ
നിന്നും
സുരക്ഷിതമാക്കാൻ
ഗ്രില്ലുകൾ
സ്ഥാപിച്ചത്
ബിൽഡിംഗിന്
മനോഹാരിതയും
കെട്ടുറപ്പും നൽകുന്നു.
18.
ഗ്രില്ലുകളിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡൻ,
സ്കൂൾ
അങ്കണത്തിലെ
ബട്ടർഫ്ലൈ
പാർക്ക്
എന്നിവ
സ്കൂളിനെ കൂടുതൽ ആകർഷകമാക്കുന്നു.
19.
സ്കൂൾ നോട്ടീസ് ബോർഡുകളും,
ഓരോ
ഹാളിനും
നെയിം
ബോർഡും
സ്ഥാപിച്ചു.
20.
ജൈവ വൈവിധ്യ ഉദ്യാനം
നിർമ്മിക്കുന്നതിന്റെ
ഭാഗമായി
ഗ്രാമ
പഞ്ചായത്തിന്റേയും
ഹരിത
കേരള
മിഷന്റേയും
സഹകരണത്തോടെ
നടക്കുന്ന
‘പച്ചത്തുരുത്ത്’
പദ്ധതി
സ്കൂളിൽ
ഉദ്ഘാടനം
ചെയ്യപ്പെട്ടു.
ആദരണീയനായ ഉന്നത വിദ്യാഭ്യാസ മന്ത്രിയും നമ്മുടെ സ്ഥലം എം എൽ
എയുമായ ഡോ. കെ
ടി ജലീലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും
മുളങ്കാടുകളും
ജൈവ
വൈവിധ്യ
പാർക്കും
പദ്ധതിയുടെ
ഭാഗമായി
ഒരുക്കും.
കുടുംബശ്രീയുടെ
സഹകരണത്തോടെ
അതിനുള്ള
ചെടികൾ
നട്ട്
പരിചരിച്ചുവരുന്നു.
മിഷൻ 20 to 20:
‘മിഷൻ 20’ പൂർത്തീകരിച്ച് അടുത്ത ‘മിഷൻ 20’
യിലേക്കുള്ള പൂർത്തീകരണമായിരിക്കും ‘വിഷൻ 2020’ യുടെ പൂർത്തീകരണം. ഇനിയും പൂർത്തിയാക്കാനുള്ള ‘മിഷൻ
20’ യിലുള്ള
ശ്രദ്ധേയമായ
കാര്യങ്ങൾ
ഇനി
പറയുന്നു:
1.
കലോത്സവങ്ങളും മറ്റു
പരിപാടികളും
നടത്താനാവശ്യമായ
ഓപൺ
എയർ
ഓഡിറ്റോറിയം
സ്കൂളിന്റെ
സ്വപ്നമാണ്.
2.
നെയിം ബോർഡ് അടക്കമുള്ള
മനോഹരമായ
കവാടവും
ചുറ്റുമതിലും
സാമൂഹ്യ
ദ്രോഹികളിൽ
നിന്നും
സ്കൂളിനെ
സംരക്ഷിക്കും.
3.
കുട്ടികൾക്ക് കളിക്കാനാവശ്യമായ
രീതിയിൽ
ഗ്രൗണ്ട്
വികസിപ്പിക്കുകയും
കളി
ഉപകരണങ്ങൾ
വാങ്ങുകയും
വേണം.
സ്കൂൾ
മുറ്റം അലങ്കരിക്കുകയും കിണർ സുരക്ഷിതമാക്കുകയും ചെയ്യും.
4.
‘പച്ചത്തുരുത്ത്’
പദ്ധതിയുടെ
ഭാഗമായി
ജൈവ
വൈവിധ്യ
ഉദ്യാനം
വികസിപ്പിക്കുകയും
പൊതുജനങ്ങൾക്കുള്ള
ഒരു
പാഠപുസ്തകമായി
കാമ്പസിനെ
മാറ്റുകയും
ചെയ്യുക.
5.
മാതമാറ്റിക്സിന് പുതുതായി
ലാബ്
ആരംഭിക്കുക.
അതിനായി
മൂന്നാം
നിലയിലെ
ക്ലാസ്
മുറി
ഉപയോഗപ്പെടുത്തുo.
6.
നിലവിലുള്ള ഫിസിക്സ്,
കെമിസ്ട്രി,
ബോട്ടണി,
സുവോളജി
ലാബുകൾ
ടൈൽ
ചെയ്ത്
ആധുനീകരിക്കുക.
7.
വരാന്തകളടക്കം സ്കൂളിന്റെ
ടൈലിംഗ്
പൂർത്തീകരിക്കുക.
8.
ഭിന്നശേഷി സൗഹൃദവും ബാത്ത്
റൂം
സൗകര്യവുമുള്ള
ടോയിലറ്റ്
സമുച്ചയം
പണിയുക.
9.
ഒന്നാം നിലയിൽ, കുട്ടികൾക്കാവശ്യമായ
വാഷ് ബേസിൻ സംവിധാനം ഏർപ്പെടുത്തുക.
10.
പുതുതായി ആയിരം പുസ്തകങ്ങൾ
കൂട്ടിച്ചേർത്ത്
ലൈബ്രറി
വികസിപ്പിക്കുക.
11.
വൈദ്യുതി ലാഭിക്കാനാവശ്യമായി സോളാർ
പാനൽ
സ്ഥാപിക്കുക.
12.
സ്വന്തമായി ഹൈസ്കൂൾ
ഇല്ലാത്ത
കേരളത്തിലെ
അപൂർവ്വം
ഹയർസെക്കന്ററി
സ്കൂളാണിത്.
ഹൈസ്കൂളും
ഹയർസെക്കന്ററിയും
ഏകീകരിച്ച
പുതിയ
സാഹചര്യത്തിൽ
പുതുതായി
ഹൈസ്കൂൾ
അനുവദിക്കേണ്ടത്
സർക്കാറിന്റെ
കൂടെ
ബാധ്യതയാണ്.
തവനൂർ
നിയോജക
മണ്ഡലത്തിൽ സർക്കാർ/എയിഡഡ് മേഖലകളിൽ പെൺകുട്ടികൾക്ക് മാത്രമായി
ഹൈസ്കൂളില്ല
എന്നതും
പരിഗണിക്കേണ്ടതാണ്.
അതിനാൽ
സ്വന്തമായി
ഹൈസ്കൂൾ
അനുവദിക്കാൻ
സർക്കാരിൽ
സമ്മർദ്ദം
ചെലുത്തും.
13.
രണ്ട് സയൻസ് ബാച്ചുകൾ
മാത്രമാണ് സ്കൂളിലുള്ളത്. വിദ്യാർത്ഥികളുടെ
ആവശ്യം
പരിഗണിച്ച്
കോമേഴ്സ്,
ഹ്യൂമാനിറ്റീസ്
വിഷയങ്ങളിൽ
കൂടി ബാച്ച് അനുവദിക്കാൻ സർക്കാറിനോട്
ആവശ്യപ്പെടും.
14.
സ്വന്തമായി സ്കൂൾ
ബസ്
അനുവദിക്കാൻ
എം
എൽ
എ
/ എം
പി
ഫണ്ടിന്റെ
സാധ്യത
തേടും.
കുറ്റിപ്പുറം
ഭാഗത്തുനിന്ന്
വരുന്ന
കുട്ടികൾക്ക്
ഇപ്പോൾ
സ്കൂൾ
ബസ്
സൗകര്യമില്ല.
15.
പ്രിൻസിപ്പാൾ ചേംബർ
ആധുനികരിച്ച്
ശീതീകരിക്കും.
16.
ക്ലാസ് മുറികളിൽ ഷെൽഫും
ഷൂ
സ്റ്റാന്റും
സ്ഥാപിച്ച്
ശീതീകരിക്കാനുള്ള
സാധ്യത
തേടും.
17.
സ്കൂൾ വരാന്തകളിലും പരിസരത്തും
സി
സി
ടി
വി
സ്ഥാപിക്കും.
18.
സ്കൂളിൽ വിപുലമായ രീതിയിൽ
സ്റ്റോറും
കാന്റീനും
തുടങ്ങും.
19.
സിൽവർ ജൂബിലി സുവനീർ
ഇറക്കും.
20.
അക്കാദമികമായി ഫുൾ
എ പ്ലസടക്കം 100% വിജയo
ഉറപ്പുവരുത്തി, ഭൗതികമായി സ്കൂളിനെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയർത്തും.
ആദ്യം പറഞ്ഞ 20 പദ്ധതികൾ
പൂർണ്ണാർത്ഥത്തിൽ
വിജയിപ്പിക്കാനായത്
രക്ഷിതാക്കളുടേയും
നാട്ടുകാരുടേയും
സഹകരണത്തോടെ
മാനേജ്മെൻറും
പി
ടി
എ
യും
നടത്തിയ
കൂട്ടായ
പ്രവർത്തനങ്ങളാണ്.
സ്കൂൾ മാനേജറുടെ ചുമതല വഹിക്കുന്ന ദാറുൽ ഹിദായ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ആദരണീയനായ പി
വി മുഹമ്മദ് മൗലവിയുടെ മേൽനോട്ടത്തിൽ സ്കൂൾ
പി
ടി എയും വികസന സമിതിയുമാണ് വികസന പ്രവർത്തനങ്ങൾക്ക് എന്നും കൂട്ടായി
ഉണ്ടായിരുന്നത്.
സ്കൂൾ വികസനത്തിന്റെ തുടക്കക്കാരായ മൂൻ പി ടി എ പ്രസിഡണ്ടുമാരായ പ്രേമകുമാരൻ കൊട്ടപ്പാട്ട്, പി മോഹൻദാസ്, വികസന സമിതി ചെയർമാൻ ഫസലുറഹ്മാൻ നെല്ലറ, പി ടി എ/ വികസന സമിതി ഭാരവാഹികളായിരുന്ന ഡോ. ടി ടി കെ അഹ്മദ്, ടി എസ് അബ്ദുസലാം, അൻവർ അബാക്കസ്, ജുനൈദ് റോളക്സ്, സർവ്വോപരി ഇപ്പോഴത്തെ
പി ടി എ പ്രസിഡണ്ട് ഇല്യാസ് എsപ്പാൾ തുടങ്ങിയ വ്യക്തിത്വങ്ങളെ ഇത്തരുണത്തിൽ കൃതജ്ഞതാപൂർവ്വം
ഓർമ്മിക്കുകയാണ്. ആ
ഒരു
വികസന കൂട്ടായ്മയുടെ ആത്മവിശ്വാസം
തന്നെയാണ്
പുതിയ
20 പദ്ധതികളുടെ പ്രഖ്യാപനത്തിനുള്ള
മൂലധനം.
പൊതു
വിദ്യാലയങ്ങൾ
മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം അവസാനിക്കുന്നതോടെ
നമ്മുടെ ‘വിഷൻ 2020’ പരിപൂർണ്ണമാക്കാൻ
നമുക്ക്
കൂട്ടായി പ്രയത്നിക്കാം, പ്രാർത്ഥിക്കാം.
Contact Us:
Face Book: https://www.facebook.com/dhrhss.kandanakam.7
Email : dhrghss.kandanakam@gmail.cpm
Whatsapp :
9947116574
Phone:
04942699067, 9947116574
Mail Us:
DHRHSS FOR WOMEN Kandanakam,
Kaladi PO,
Malappuram 679582
Google Map
Perfect
ReplyDelete