ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ വിമിൻ കണ്ടനകം, കാലടി പി ഒ, മല പ്പുറം ജില്ല, Ph: 9947116574, 04942699067 (School Code: 11075) ‘വിഷൻ 2020’ ജൂബിലി പ്രഖ്യാപനം 2020 ജനുവരി 11 ശനി സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായ കേന്ദ്രസർക്കാറിന്റെ ആഭിമുഖ്യത്തിൽ 1995 ൽ ദാറുൽ ഹിദായ മാനേജ്മെന്റിന് കീഴിൽ കണ്ടനകത്ത് ആരംഭിച്ച കലാലയമാണ് ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർസെക്കൻററി സ്കൂൾ ഫോർ വിമിൻ . 2003ൽ സംസ്ഥാന സർക്കാറിന്റെ കീഴിൽ സ്കൂൾ എയിഡഡായി പ്രഖ്യാപിക്കപ്പെട്ടു . 2007ൽ സ്കൂൾ കെട്ടിടം മൂന്ന് നിലകളായി വികസിപ്പിച്ചു . 2011ൽ സ്കൂളിന് രജത ഒരു സയൻസ് ബാച്ചുകൂടി അനുവദിച്ച് കിട്ടി . ഇപ്പോൾ 2020ൽ എത്തിനിൽക്കുമ്പോൾ , പെൺകുട്ടികൾ മാത്രം പഠിക്കുന്ന , ഹയർസെക്കൻററി വിഭാഗം മാത്രം പ്രവർത്തിക്കുന്ന ,...